Loading ...

Home Kerala

പെട്രോള്‍-ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധന വില ചൊവ്വാഴ്ചയും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്.
ഇത് 17-ാം തവണയാണ് ഈ മാസം ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ, തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 100 രൂപ 79 പൈസയും ഡീസല്‍ 95 രൂപ 74 പൈസയുമായി. കൊച്ചിയില്‍ 99 രൂപ 3 പൈസയും ഡീസലിന് 94 രൂപ എട്ട് പൈസയുമാണ് വില.

Related News