Loading ...

Home Kerala

കേരളത്തില്‍ നിന്ന് ദുബായിലേയ്ക്കുള്ള വിമാന സര്‍വീസ് ജൂലൈ 7 ന് ആരംഭിക്കും

ദുബായ്: കേരളത്തില്‍ നിന്ന് ദുബായിലേയ്ക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴിന് ആരംഭിക്കും. ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ് വിമാന കമ്ബനികളാണ് ജുലൈ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് ജൂലൈ മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. കഴിഞ്ഞ ദിവസം ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച അവ്യക്തതകള്‍ക്കൊടുവിലാണ് പുതിയ തീരുമാനം.

Related News