Loading ...

Home National

ല​ക്ഷ​ദ്വീ​പി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഉ​ണ്ടാ​കു​ക.

ദ്വീ​പി​ലെ എ​ല്ലാ ക​ട​ക​ള്‍​ക്കും ഇ​നി മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ര്‍​ത്തി​ക്കാം. എ​ന്നാ​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Related News