Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 7,499 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ര്‍ പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 7,499 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 47 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തുനി​ന്നും വ​ന്ന​വ​രാ​ണ്. 6,835 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 529 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 13,596 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 99,693 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 27,04,554 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 77,853 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.63 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്ബി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,20,39,227 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 94 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 12,154 ആ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,30,728 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,03,462 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 27,266 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1,891 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ത് ത​ന്നെ തു​ട​രു​ക​യാ​ണ്. ടി​പി​ആ​ര്‍ 8ന് ​താ​ഴെ​യു​ള്ള 178, ടിപിആ​ര്‍ 8നും 20​നും ഇ​ട​യ്ക്കു​ള്ള 633, ടി​പി​ആ​ര്‍ 20നും 30​നും ഇ​ട​യ്ക്കു​ള്ള 208, ടി​പി​ആ​ര്‍ 30ന് ​മു​ക​ളി​ലു​ള്ള 16 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം അ​തി​യ​ന്നൂ​ര്‍, അ​ഴൂ​ര്‍, ക​ഠി​നം​കു​ളം, കാ​രോ​ട്, മ​ണ​മ്ബൂ​ര്‍, മം​ഗ​ലാ​പു​രം, പ​ന​വൂ​ര്‍, പോ​ത്ത​ന്‍​കോ​ട്, എ​റ​ണാ​കു​ളം ചി​റ്റാ​റ്റു​ക​ര, പാ​ല​ക്കാ​ട് നാ​ഗ​ല​ശേ​രി, നെ​ന്മാ​റ, വ​ല്ല​പ്പു​ഴ, മ​ല​പ്പു​റം തി​രു​നാ​വാ​യ, വ​യ​നാ​ട് മൂ​പ്പൈ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ബേ​ഡ​ഡു​ക്ക, മ​ധൂ​ര്‍ എ​ന്നി​വ​യാ​ണ് ടി​പി​ആ​ര്‍ 30ല്‍ ​കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌: തി​രു​വ​ന​ന്ത​പു​രം 963, എ​റ​ണാ​കു​ളം 926, തൃ​ശൂ​ര്‍ 820, കൊ​ല്ലം 810, പാ​ല​ക്കാ​ട് 710, മ​ല​പ്പു​റം 689, കോ​ഴി​ക്കോ​ട് 563, ആ​ല​പ്പു​ഴ 451, ക​ണ്ണൂ​ര്‍ 434, കാ​സ​ര്‍​ഗോ​ഡ് 319, പ​ത്ത​നം​തി​ട്ട 298, കോ​ട്ട​യം 287, വ​യ​നാ​ട് 114, ഇ​ടു​ക്കി 65.

സ​ന്പ​ര്‍​ക്ക കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌: തി​രു​വ​ന​ന്ത​പു​രം 872, എ​റ​ണാ​കു​ളം 904, തൃ​ശൂ​ര്‍ 811, കൊ​ല്ലം 806, പാ​ല​ക്കാ​ട് 348, മ​ല​പ്പു​റം 678, കോ​ഴി​ക്കോ​ട് 551, ആ​ല​പ്പു​ഴ 443, ക​ണ്ണൂ​ര്‍ 392, കാ​സ​ര്‍​ഗോ​ഡ് 313, പ​ത്ത​നം​തി​ട്ട 289, കോ​ട്ട​യം 267, വ​യ​നാ​ട് 101, ഇ​ടു​ക്കി 60.

നെ​ഗ​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌: തി​രു​വ​ന​ന്ത​പു​രം 1705, കൊ​ല്ലം 1332, പ​ത്ത​നം​തി​ട്ട 390, ആ​ല​പ്പു​ഴ 1005, കോ​ട്ട​യം 834, ഇ​ടു​ക്കി 720, എ​റ​ണാ​കു​ളം 1180, തൃ​ശൂ​ര്‍ 1907, പാ​ല​ക്കാ​ട് 1124, മ​ല​പ്പു​റം 1336, കോ​ഴി​ക്കോ​ട് 1016, വ​യ​നാ​ട് 201, ക​ണ്ണൂ​ര്‍ 451, കാ​സ​ര്‍​ഗോ​ഡ് 395.

Related News