Loading ...

Home International

യു​എ​സ്-​മെ​ക്സി​ക്ക​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ആ​ക്ര​മ​ണം; 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

സി​യു​ഡാ​ഡ് /വി​ക്ടോ​റി​യ: യു​എ​സ്-​മെ​ക്സി​ക്ക​ന്‍ അ​തി​ര്‍​ത്തി പ​ട്ട​ണ​മാ​യ റെ​യ്നോ​സ​യി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ളു​ടെ വെ​ടി​വ​യ്പി​ല്‍ 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മെ​ക്സി​ക്ക​യു​ടെ കി​ഴ​ക്ക​ന്‍ സി​റ്റി​യാ​ണ് റെ​യ്നോ​സ.

കാ​റി​ല്‍ സ്ത്രീ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ന്നു വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ടെ​ക്സ​സു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന റെ​യ്നോ​സ​യു​ടെ കി​ഴ​ക്ക​ന്‍ പ​ട്ട​ണ​ത്തി​ല്‍ അ​തി​രാ​വി​ലെ മു​ത​ല്‍ വെ​ടി​യൊ​ച്ച കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. à´®àµ†â€‹à´•àµà´¸à´¿â€‹à´•àµà´•àµ‹â€‹à´¯à´¿â€‹à´²àµ† ല​ഹ​രി​മ​രു​ന്ന മാ​ഫി​യ സം​ഘ​മാ​യ ഗ​ള്‍​ഫ് കാ​ര്‍​ട്ട​ലാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ അ​റി​യി​ച്ചു.

Related News