Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,647 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,647 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,07,474 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.84 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 112 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 12,060 ആ​യി.

10,982 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 554 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 54 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. നി​ല​വി​ല്‍ 1,05,936 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 12,459 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 26,90,958 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

57 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 14, തി​രു​വ​ന​ന്ത​പു​രം 9, തൃ​ശൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് 8 വീ​തം, പാ​ല​ക്കാ​ട് 5, കൊ​ല്ലം 4, പ​ത്ത​നം​തി​ട്ട 3, കോ​ട്ട​യം, എ​റ​ണാ​കു​ളം 2 വീ​തം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-1600, എ​റ​ണാ​കു​ളം-1461, കൊ​ല്ലം-1219, മ​ല​പ്പു​റം-1187, തൃ​ശൂ​ര്‍-1113, പാ​ല​ക്കാ​ട്-1045, കോ​ഴി​ക്കോ​ട്-979, ആ​ല​പ്പു​ഴ-638, കോ​ട്ട​യം-600, ക​ണ്ണൂ​ര്‍- 486, കാ​സ​ര്‍​ഗോ​ഡ്-476, ഇ​ടു​ക്കി-430, പ​ത്ത​നം​തി​ട്ട-234, വ​യ​നാ​ട്-179.

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-1497, എ​റ​ണാ​കു​ളം-1432, കൊ​ല്ലം-1214, മ​ല​പ്പു​റം-1140, തൃ​ശൂ​ര്‍-1102, പാ​ല​ക്കാ​ട്-703, കോ​ഴി​ക്കോ​ട്-971, ആ​ല​പ്പു​ഴ-624, കോ​ട്ട​യം-578, ക​ണ്ണൂ​ര്‍-435, കാ​സ​ര്‍​ഗോ​ഡ്-463, ഇ​ടു​ക്കി-423, പ​ത്ത​നം​തി​ട്ട-226, വ​യ​നാ​ട്-174.

Related News