Loading ...

Home International

റഷ്യയില്‍ വിമാനം തകര്‍ന്ന് നാല് പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയിലെ കെമെറോവോ ഒബ്ലാസ്റ്റില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയതിന് പിന്നാലെ നാലു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.17 പേരുമായി പോകുകയായിരുന്ന എല്‍-410 എന്ന വിമാനമാണ് തകര്‍ന്ന് വീണത് .
തനായ് എയര്‍ഫീല്‍ഡില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.

Related News