Loading ...

Home Business

സ്വ​ര്‍​ണം പ​വ​ന് ര​ണ്ട് ദി​വ​സ​ത്തി​നി​ടെ കു​റ​ഞ്ഞ​ത് 880 രൂ​പ

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും താ​ഴേ​യ്ക്ക്. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും വി​ല കു​റ​ഞ്ഞു. പ​വ​ന് 480 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 35,400 രൂ​പ​യാ​യി കു​റ​ഞ്ഞു.

ഗ്രാ​മി​ന് 60 രൂ​പ താ​ഴ്ന്ന് 4,425 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 400 രൂ​പ​യു​ടെ ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ 880 രൂ​പ​യാ​ണ് ഒ​രു പ​വ​നി​ല്‍ കു​റ​വു​ണ്ടാ​യ​ത്.

à´ˆ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഒ​രു ഘ​ട്ട​ത്തി​ല്‍ 36,960 രൂ​പ രേ​ഖ​പ്പെ​ടു​ത്തി à´ˆ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ എ​ത്തി​യി​രു​ന്നു. à´ªà´¿â€‹à´¨àµà´¨àµ€â€‹à´Ÿàµ വി​ല താ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 1580 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

Related News