Loading ...

Home Europe

ജര്‍മനിയില്‍ വെടിവയ്പ്; രണ്ടു മരണം

ബെ​ര്‍​​​ലി​​​ന്‍: പ​​​ശ്ചി​​​മ ജ​​​ര്‍​​​മ​​​നി​​​യി​​​ലെ എ​​​സ്പെ​​​ല്‍​​​കം​​​പ് ടൗ​​​ണി​​​ല്‍ അ​​​ക്ര​​​മി​​​യു​​​ടെ വെ​​​ടി​​​വ​​​യ്പി​​​ല്‍ ര​​​ണ്ടു പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​രാ​​​ള്‍​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. വീ​​ടി​​നു​​ള്ളി​​ലും തെ​​രു​​വി​​ലു​​മാ​​യാ​​ണ് വെ​​ടി​​വ​​യ്പ് ന​​ട​​ന്ന​​ത്.

Related News