Loading ...

Home Kerala

കേരളം അണ്‍ലോകിലേക്ക്; ബുധനാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കി​ലെ കു​റ​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തു​ന്ന​ത്. കോ​വി​ഡ് ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ല്‍ കു​റ​ഞ്ഞെ​ന്നും ബു​ധ​നാ​ഴ്ച മു​ത​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ പൂ​ര്‍​ണ​മാ​യും ഇ​ള​വ​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി​യു​ടെ (ടി​പി​ആ​ര്‍) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 7 ദി​വ​സ​ത്തെ ടി​പി​ആ​ര്‍ നി​ര​ക്ക് എ​ട്ട് ശ​ത​മാ​ന​ത്തി​ല്‍ ആ​ണെ​ങ്കി​ല്‍ രോ​ഗം കു​റ​വു​ള്ള സ്ഥ​ല​മാ​ണ്. 20 ശ​ത​മാ​നം വ​രെ മി​ത​മാ​യ സ്ഥ​ലം. 20ന് ​മു​ക​ളി​ല്‍ അ​തി​വ്യാ​പ​ന മേ​ഖ​ല. 30ന് ​മു​ക​ളി​ലാ​ണെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ നി​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും.

സം​സ്ഥാ​നം മൊ​ത്തെ​ടു​ത്താ​ല്‍ ര​ണ്ടാം ത​രം​ഗം ഏ​താ​ണ് നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ടി​പി​ആ​ര്‍ ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ക​യാ​ണ്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ര്‍​ന്ന പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​ത്തി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ തി​രി​ച്ച്‌ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ജൂ​ണ്‍ 17 മു​ത​ല്‍ പൊ​തു​ഗ​താ​ഗ​തം മി​ത​മാ​യ തോ​തി​ല്‍ അ​നു​വ​ദി​ക്കും.

ജൂ​ണ്‍ 17 മു​ത​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും റൊ​ട്ടേ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ വ​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാം. സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ റൊ​ട്ടേ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്‍​പ​ത് ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ര്ത്തി​ക്കും. എ​ല്ലാ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ആ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഡെ​ല്‍​റ്റ അ​ട​ക്ക​മു​ള്ള വൈ​റ​സ് വ​ക​ഭേ​ദം നി​ല​നി​ല്‍​ക്കു​ന്നി​നാ​ല്‍ കു​റ​ച്ചു ദി​വ​സം കൂ​ടി ജാ​ഗ്ര​ത​വേ​ണം. പൊ​തു​പ​രീ​ക്ഷ​ക​ള്‍ അ​നു​വ​ദി​ക്കും. റെ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍ ടേ​ക്ക് എ​വേ​യും ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി​യും തു​ട‌​രും. ആ​ളു​ക​ള്‍ കൂ​ടു​ന്ന ഇ​ന്‍‍​ഡോ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. മാ​ളു​ക​ളും ഈ ​ഘ​ട്ട​ത്തി​ല്‍ തു​റ​ക്കാ​ന്‍ പാ​ടി​ല്ല. എ​ല്ലാ ബു​ധ​നാ​ഴ്ച​യും ആ​ഴ്ച​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​വ​സാ​ന ഏ​ഴ് ദി​വ​സ​ത്തെ ശ​രാ​ശ​രി ടി​പി​ആ​ര്‍ പ​രി​ശോ​ധി​ച്ച്‌. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പു​തി​യ ഇ​ള​വു​ക​ള്‍

• ജൂ​ണ്‍ 17 മു​ത​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, ക​മ്ബ​നി​ക​ള്‍, കോ​ര്‍​പ​റേ​ഷ​നു​ക​ള്‍, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി എ​ല്ലാ ദി​വ​സ​വും പ്ര​വ​ര്‍​ത്തി​ക്കാം.
• അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​ട​ക​ള്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴ് വ​രെ തു​റ​ക്കാം.
• എ​ല്ലാ പൊ​തു​പ​രീ​ക്ഷ​ക​ള്‍​ക്കും അ​നു​മ​തി.
• വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ 20 പേ​ര്‍.
• സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ 50 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​ര്‍​ക്കു പ്ര​വ​ര്‍​ത്തി​ക്കാം.
• ജൂ​ണ്‍ 17 മു​ത​ല്‍ പൊ​തു​ഗ​താ​ഗ​തം മി​ത​മാ​യ രീ​തി​യി​ല്‍.
• ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം തി​ങ്ക​ള്‍, ബു​ധ​ന്‍ വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍.
• ജൂ​ണ്‍ 17 മു​ത​ല്‍ ബെ​വ്കോ ഓ​ട്ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും തു​റ​ക്കും. ബെ​വ്ക്യൂ ആ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇ​വ പ്ര​വ​ര്‍​ത്തി​ക്കു​ക. പ്ര​വൃ​ത്തി സ​മ​യം രാ​വി​ലെ ഒ​മ്ബ​ത് വ​രെ വൈ​കി​ട്ട് ഏ​ഴു വ​രെ.‌
• ആ​ള്‍​ക്കൂ​ട്ട​മോ പൊ​തു​പ​രി​പാ​ടി​യോ അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ മേ​ഖ​ല​യി​ലും ഇ​ള​വ് ഉ​ണ്ടാ​കി​ല്ല.
• റ​സ്റ്റ​റ​ന്‍റു​ക​ളി​ല്‍ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കി​ല്ല. ഹോം ​ഡെ​ലി​വ​റി​യും പാ​ഴ്സ​ലും അ​നു​വ​ദി​ക്കും.
• വി​നോ​ദ​പ​രി​പാ​ടി​ക​ളും ഇ​ന്‍​ഡോ​ര്‍ പ്ര​വ​ര്‍​ത്ത​ന​വും അ​നു​വ​ദി​ക്കി​ല്ല.
• മാ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും അ​നു​വ​ദി​ക്കി​ല്ല.

Related News