Loading ...

Home Kerala

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തിലെ കേന്ദ്ര നിര്‍ദേശം സ്വീകാര്യമല്ല. വൈദ്യുതി സബ്സിഡി അക്കൗണ്ടില്‍ കൊടുക്കണമെന്ന നിര്‍ദേശവും അംഗീകരിക്കാനാകില്ല.അതിരിപ്പിള്ളി പദ്ധതിയെക്കുറിച്ച്‌ ഇപ്പോള്‍ ആലോചനയില്ലെന്നും വിവാദം ഇല്ലാത്ത പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. മീഡിയവണ്‍ 'ഭരണത്തുടക്കത്തി'ലാണ് മന്ത്രിയുടെ പ്രതികരണം.

Related News