Loading ...

Home Europe

ബ്രിട്ടനില്‍ ലോക്ഡൗണ്‍ നീട്ടി

ലണ്ടന്‍: കോവിഡ് വ്യാപനത്തില്‍ ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലാഴ്ച്ച കൂടി നീട്ടി. കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നരുടെ എണ്ണം ഉയരുകയാണ് ഈ സാഹചര്യത്തിലാണ് തീരുമാനം . വരും ആഴ്ചകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നരുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ ആശങ്ക.

Related News