Loading ...

Home Kerala

ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ കൊ​ച്ചി വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി

കൊ​ച്ചി: പ്ര​തി​ഷേ​ധം ഭ​യ​ന്ന് കൊ​ച്ചി വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ല്‍. രാ​വി​ലെ കൊ​ച്ചി​യി​ലെ​ത്തി​യ​ശേ​ഷം ല​ക്ഷ​ദ്വീ​പി​ലേ​ക്കു യാ​ത്ര തി​രി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഷെ​ഡ്യൂ​ള്‍ പി​ന്നീ​ട് മാ​റ്റി.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ നെ​ടു​മ്ബാ​ശേ​രി​യി​ല്‍ എ​ത്തു​ന്നു​വെ​ന്ന​റി​ഞ്ഞു എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, à´Ÿà´¿.​എ​ന്‍. പ്ര​താ​പ​ന്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ എ​ന്നി​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ നേ​രി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും ന​ട​ന്നി​ല്ല. à´²â€‹à´•àµà´·â€‹à´¦àµà´µàµ€â€‹à´ªà´¿â€‹à´²àµ†â€‹à´¤àµà´¤àµâ€‹à´¨àµà´¨ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഇ​ന്ന് സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ല്‍ ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണു സൂ​ച​ന. സി​നി​മാ പ്ര​വ​ര്‍​ത്ത​ക​യാ​യ ആ​യി​ഷ സു​ല്‍​ത്താ​ന​യ്‌​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തു ദ്വീ​പി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ​രി​ഷ്കാ​ര​ങ്ങ​ള്‍​ക്കെ​തി​രേ ബി​ജെ​പി ല​ക്ഷ​ദ്വീ​പ് ഘ​ട​ക​ത്തി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സം രൂ​ക്ഷ​മാ​ണ്.

ക​വ​ര​ത്തി​യി​ല്‍ മാ​ത്ര​മാ​കും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ത​ങ്ങു​ക. 20ന് ​തി​രി​ച്ചു​പോ​കും. ഗു​ജ​റാ​ത്തു​കാ​ര​നാ​യ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നു അ​ധി​ക ചു​മ​ത​ല​യാ​യി ല​ഭി​ച്ച​താ​ണ് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ​ദ​വി. അ​തു​കൊ​ണ്ടു​ത​ന്നെ വ​ല്ല​പ്പോ​ഴും മാ​ത്ര​മേ ദ്വീ​പി​ല്‍ എ​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ളൂ. ല​ക്ഷ​ദ്വീ​പു സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള സ​ന്ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നു നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള എം​പി​മാ​ര്‍.

അ​തേ​സ​മ​യം സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റ​ത്തി​ന്‍റെ ദേ​ന​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ദ്വീ​പി​ല്‍ ക​രി​ദി​നം ആ​ച​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലും മ​റ്റും ക​രി​ങ്കൊ​ടി​ക​ള്‍ ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ഈ ​കൊ​ടി​ക​ള്‍ മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​രി​ങ്കൊ​ടി ഉ​യ​ര്‍​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related News