Loading ...

Home International

പാകിസ്താനില്‍ ബസ് അപകടത്തില്‍പെട്ട് 18 പേര്‍ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനില്‍ അമിതവേ​ഗത്തിലോടിയ ബസ് അപകടത്തില്‍പെട്ട് 18 പേര്‍ മരിച്ചു . അപകടത്തില്‍ 30 ലേറെ പേര്‍ക്ക് പരിക്കേറ്റു.ഖുസ്ദാര്‍ ജില്ലയിലാണ് അപകടം ഉണ്ടായത് . അതിവേഗത്തില്‍ വളവ് തിരിയുന്നതിനിടയാണ് അപകടമുണ്ടായത് . അപകടത്തില്‍ പരിക്കേറ്റവരെ ഖുസ്ദാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു . à´ªà´°à´¿à´•àµà´•àµ‡à´±àµà´±à´µà´°à´¿à´²àµâ€ ആറ് പേരുടെ നില ഗുരുതരമാണ്.

Related News