Loading ...

Home National

ഗു​ജ​റാ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കു നേ​രെ ക​ല്ലേ​റ്; വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു നേ​രെ ക​ല്ലേ​റ്. ബാ​ന​സ്ക​ന്ദ​യി​ൽ വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ലി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്ലേ​റി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. രാ​ഹു​ൽ ഗാ​ന്ധി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​ത് ഭീ​രു​ത്വം നി​റ​ഞ്ഞ ആ​ക്ര​മ​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ്ദ​രാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​വ​ർ ക​രു​തു​ന്ന​ത്. രാ​ജ്യ​ത്തെ സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ഇ​വ​ർ‌​ക്കാ​യോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സി​മ​ന്‍റ് ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ചാ​ണ് കാ​റി​നു നേ​രെ എ​റി​ഞ്ഞ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.
 

Related News