Loading ...

Home Kerala

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​റ​പ്പാ​ക്കാ​ന്‍ സ​മി​തി

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഇ​ന്‍റ​ര്‍​നെ​റ്റ് സം​വി​ധാ​നം ഉ​റ​പ്പാ​ക്കാ​ന്‍ സ​മി​തി. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഐ​ടി പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്. സ​മി​തി നാ​ല് ദി​വ​സ​ത്തി​ന​കം പ്ര​വ​ര്‍​ത്ത​ന രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

എ​വി​ടെ​യെ​ല്ലാ​മാ​ണ് കു​ട്ടി​ക​ള്‍ വേ​ണ്ട​ത്ര ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​തെ​ന്നും, ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​മി​ല്ലാ​യ്മ, റേ​ഞ്ച് ഇ​ല്ലാ​ത്ത പ്ര​ശ്നം എ​ന്നി​വ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന​തും സ​മി​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. à´ªàµà´°â€‹à´¶àµà´¨â€‹à´ªâ€‹à´°à´¿â€‹à´¹à´¾â€‹à´°â€‹à´¤àµà´¤à´¿â€‹à´¨àµ ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കും. യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​മു​ഖ​രാ​യ 15 ഇ​ന്‍റ​ര്‍​നെ​റ്റ് സ​ര്‍​വീ​സ് ദാ​താ​ക്ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Related News