Loading ...

Home National

നാഗാലാന്‍ഡില്‍ ലോക്ക്ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്തതിനെ തുടര്‍ന്ന് നാഗാലാന്‍ഡില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 18വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഉന്നതതല സമിതിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം.
അതേസമയം, ചില ജില്ലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Related News