Loading ...

Home International

ശ്രീലങ്കയില്‍ കനത്ത മഴ; 17 മരണം

കൊ​​​​ളം​​​​ബോ: ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ര്‍​​​​ന്നു​​​​ള്ള പ്ര​​​​ള​​​​യ​​​​വും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലും മൂ​​​​ലം ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ല്‍ 17 പേ​​​​ര്‍ മ​​​​രി​​​​ച്ചു. ദ്വീ​​​​പ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ തെ​​​​ക്ക​​​​ന്‍, പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ് പ്ര​​​​ള​​​​യം ഏ​​​​റ്റ​​​​വും രൂ​​​​ക്ഷ​​​​മാ​​​​യി അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഏ​​​​ക​​​​ദേ​​​​ശം 2,70,000 പേ​​​​ര്‍ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം വീ​​​​ടു​​​​ക​​​​ളി​​​​ല്‍ വൈ​​​​ദ്യു​​​​തി ത​​​​ട​​​​സ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ കേ​​​​ന്ദ്രം അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പ്ര​​​​ദീ​​​​പ് കോ​​​​ടി​​​​പ്പി​​​​ള്ളി പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. à´•àµ‹â€‹â€‹â€‹â€‹à´µà´¿â€‹â€‹â€‹â€‹à´¡à´¿â€‹â€‹â€‹â€‹à´¨àµâ€à´±àµ† മൂ​​​​ന്നാം​​​​ത​​​​രം​​​​ഗ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ന്‍ ഒ​​​​രു മാ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന ലോ​​​​ക്ഡൗ​​​​ണ്‍ 14 നു ​​​​പി​​​​ന്‍​​​​വ​​​​ലി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണു പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്തം.

കോ​വി​ഡി​നൊ​പ്പം പ്ര​കൃ​തി​ദു​ര​ന്തം​കൂ​ടി​യാ​യ​തോ​ടെ ശ്രീ​ല​ങ്ക​യി​ലെ ടൂ​റി​സം മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Related News