Loading ...

Home International

പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 62 ആയി

ഇസ്ലാമാബാദ്: തെക്കന്‍ പാകിസ്താനില്‍ 2 പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 62 ആയി. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം നടന്നത്. അപകടം നടന്ന റെയില്‍വേ ട്രാക്ക് പുനഃസ്ഥാപിച്ചുവെന്നും സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും റയില്‍വേ സൂപ്രണ്ട് ശുക്കൂര്‍ താരിഖ് ലത്തീഫ് പറഞ്ഞു.

Related News