Loading ...

Home Kerala

കേരളത്തിൽ ഇ​ന്നു​മു​ത​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം;അ​വ​ശ്യ സ​ര്‍​വി​സു​ക​ള്‍​ക്ക്​ മാ​ത്രം അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്​​ച​മു​ത​ല്‍ ബു​ധ​നാ​ഴ്​​ച​വ​രെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍ത്ത​നാ​നു​മ​തി ന​ല്‍കി​യ അ​വ​ശ്യ​വി​ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​കെ വി​പ​ണ​ന സ്ഥാ​പ​ന​ങ്ങ​ള്‍ ശ​നി​യാ​ഴ്ച​മു​ത​ല്‍ ഒ​മ്ബ​തു​വ​രെ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പാ​ടി​ല്ല.

അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍ക്കു​ന്ന ക​ട​ക​ള്‍, മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ള്‍, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളും മ​റ്റും വി​ല്‍ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ വി​ല്‍ക്കു​ന്ന ക​ട​ക​ള്‍ എ​ന്നി​വ മാ​ത്ര​മേ പ്ര​വ​ര്‍ത്തി​ക്കാ​വൂ. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​വേ​ണം ഇ​വ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച സ​മ​യ​ക്ര​മ​വും പാ​ലി​ക്ക​ണം.

അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ക്കും അ​വ​ശ്യ​സ​ര്‍​വി​സ് വി​ഭാ​ഗ​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ട്ട​വ​ര്‍ക്കും മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ. നി​ല​വി​ല്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യാ​ത്ത മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍പോ​ലു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര ചെ​യ്യാം. അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ​യും യാ​ത്രാ പാ​സു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ര്‍ക്കെ​തി​രെ​യും ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച അ​വ​ശ്യ​സ​ര്‍വി​സ് വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ജോ​ലി സ്ഥ​ല​ത്തേ​ക്കും തി​രി​കെ​യും നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ല്‍ മാ​ത്രം യാ​ത്ര​ചെ​യ്യ​ണം. ഇ​വ​ര്‍ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡും മേ​ല​ധി​കാ​രി​യു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം.
 

Related News