Loading ...

Home International

വി​യ​റ്റ്‌​നാ​മി​ല്‍ കണ്ടെത്തിയത് പു​തി​യ കോ​വി​ഡ​ല്ല; ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യ ഡെ​ല്‍​റ്റ​യാ​ണെ​ന്ന് ഡ​ബ്ല്യു​എ​ച്ച്‌ഒ

ഹ​നോ​യി: അ​ടു​ത്തി​ടെ വി​യ​റ്റ്നാ​മി​ല്‍ ക​ണ്ടെ​ത്തി​യ​ത് കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മ​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അറിയിച്ചു. ഇ​ന്ത്യ​യി​ല്‍ ആ​ദ്യം ക​ണ്ടെ​ത്തി​യ ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തി​ന്‍റെ (B.1.617) ഭാ​ഗ​മാ​ണി​തെ​ന്നും വി​യ​റ്റ്നാ​മി​ലെ ഡ​ബ്ല്യു​എ​ച്ച്‌ഒ പ്ര​തി​നി​ധി കി​ഡോം​ഗ് പാ​ര്‍​ക്ക് വ്യ​ക്ത​മാ​ക്കി.അ​ധി​ക ജ​നി​ക​ത​മാ​റ്റം സം​ഭ​വി​ച്ച ഡെ​ല്‍​റ്റ വ​ക​ഭേ​ദ​മാ​ണി​ത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും കി​ഡോം​ഗ് പാ​ര്‍​ക്ക് വ്യ​ക്ത​മാ​ക്കി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍​വ​ച​ന പ്ര​കാ​രം വി​യ​റ്റ്നാ​മി​ല്‍ നി​ല​വി​ല്‍ പു​തി​യ ഹൈ​ബ്രി​ഡ് വ​ക​ഭേ​ദ​ങ്ങ​ളൊ​ന്നും കണ്ടെത്തിയിട്ടില്ല.

Related News