Loading ...

Home Kerala

ബജറ്റ് 2021;കേരള ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

സംസ്ഥാന ജി എസ് à´Ÿà´¿ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി മെച്ചമല്ല. പ്രതിസന്ധി ഘട്ടത്തില്‍ കടമെടുത്താലും നാടിനെ രക്ഷിക്കുകയെന്ന നയം തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.കൊവിഡ് പ്രഭാവം കഴിഞ്ഞാല്‍ നികുതി - നികുതിയേതര വരുമാനം കൂട്ടും. വ്യാപാരികളെ ബുദ്ധിമുട്ടിക്കാന്‍ സര്‍ക്കാര്‍ ഇല്ല. നികുതി വെട്ടിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ നടപടിയുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.അതേസമയം കെഎഫ്‌സി വായ്പ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. à´•àµ†à´Žà´«àµâ€Œà´¸à´¿ à´ˆ വര്‍ഷം 4500 കോടി വായ്പ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Related News