Loading ...

Home International

അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ രാജ്യത്തിനു പു​​​റ​​​ത്താ​​​ക്കു​​​ന്ന നി​​​യ​​​മം പാ​​​സാ​​​ക്കി ഡെ​​​ന്‍മാ​​​ര്‍ക്ക്

കോ​​​പ്പ​​​ന്‍ഹേ​​​ഗ​​​ന്‍: അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ രാജ്യത്തിനു പു​​​റ​​​ത്താ​​​ക്കു​​​ന്ന നി​​​യ​​​മം ഡെ​​​ന്‍മാ​​​ര്‍ക്ക് പാ​​​സാ​​​ക്കി. അ​​​ഭയാ​​​ര്‍ഥി​​​ക​​​ള്‍ക്കെ​​​തി​​​രേ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന ഡെ​​​ന്‍മാ​​​ര്‍ക്ക് പു​​​തി​​​യ നി​​​യ​​​മം 24 ന് എ​​​തി​​​രേ 70 വോ​​​ട്ടി​​​നാ​​​ണു പാ​​​സാ​​​ക്കി​​​യ​​​ത്.

മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ളും യു​​​എ​​​ന്നും യൂ​​​റോ​​​പ്യ​​​ന്‍ ക​​​മ്മീ​​​ഷ​​​നും പു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളെ ഡെ​​​ന്‍മാ​​​ര്‍ക്കി​​​ല്‍നി​​​ന്ന് മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തെ അ​​​ഭ​​​യാ​​​ര്‍ഥി ക്യാ​​​മ്ബി​​​ലേ​​ക്കു മാ​​​റ്റാം. à´† ​​​രാ​​​ജ്യ​​​ത്തി​​​നാ​​​യി​​​രി​​​ക്കും അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ഉ​​​ത്ത​​ര​​​വാ​​​ദി​​​ത്വം. ഇ​​​തോ​​​ടെ ഡെ​​​ന്‍മാ​​​ര്‍ക്കി​​​ല്‍ അ​​​ഭ​​​യം തേ​​​ടു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യും.

Related News