Loading ...

Home National

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയില്‍ കാണാതായവര്‍ക്കായി അമേരിക്ക തെരച്ചില്‍ തുടങ്ങി

ന്യൂയോര്‍ക്ക്: ര​​​​​ണ്ടാം ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​നി​​​​​ടെ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ കാ​​​​​ണാ​​​​​താ​​​​​യ 400 സൈ​​​​​നി​​​​​ക​​​​​ര്‍​​​​​ക്കാ​​​​​യി യു​​​​​എ​​​​​സ് പ്ര​​​​​തി​​​​​രോ​​​​​ധ വ​​​​​കു​​​​​പ്പ് ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ അ​​​​​ന്വേ​​​​​ഷ​​​​​ണം തു​​​​​ട​​​​​ങ്ങി. ഇ​​​​​തി​​​​​നാ​​​​​യി ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​ര്‍ നാ​​​​​ഷ​​​​​ണ​​​​​ല്‍ ഫോ​​​​​റ​​​​​ന്‍​​​​​സി​​​​​ക് സ​​​​​യ​​​​​ന്‍​​​​​സ​​​​​സ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ലെ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രു​​​​​ടെ സ​​​​​ഹാ​​​​​യം അ​​​​​മേ​​​​​രി​​​​​ക്ക തേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. à´µà´¿â€‹â€‹â€‹â€‹â€‹à´¯â€‹â€‹â€‹â€‹â€‹à´±àµà´±àµà´¨à´¾à´‚ യു​​​​​ദ്ധം, കൊ​​​​​റി​​​​​യ​​​​​ന്‍ യു​​​​​ദ്ധം, ശീ​​​​​ത​​​​​യു​​​​​ദ്ധം, ര​​​​​ണ്ടാം ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ 81,800 പ്ര​​​​​തി​​​​​രോ​​​​​ധ​​​​​സേ​​​​​നാം​​​​​ഗ​​​​​ങ്ങ​​​​​ളെ കാ​​​​​ണാ​​​​​താ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​വ​​​​​രി​​​​​ല്‍ പ​​​​​ല​​​​​രും യു​​​​​ദ്ധ​​​​​ഭൂ​​​​​മി​​​​​യി​​​​​ല്‍ മ​​​​​രി​​​​​ച്ചു​​​​​വീ​​​​​ണ​​​​​വ​​​​​രാ​​​​​ണ്.​​​​​ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ 400 പേ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ശ​​​​​രീ​​​​​ര​​​​​ങ്ങ​​​​​ള്‍ അ​​​​​ട​​​​​ക്കം ചെ​​​​​യ്ത​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​വ​​​​​കു​​​​​പ്പ് ശേ​​​​​ഖ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ര​​​​​ണ്ടാം ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്ത് 1943ല്‍ ​​​​​മ​​​​​ധ്യ പ​​​​​സി​​​​​ഫി​​​​​ക് സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ലെ ഗി​​​​​ല്‍​​​​​ബ​​​​​ര്‍​​​​​ട് ദ്വീ​​​​​പി​​​​​ല്‍​​​​​വ​​​​​ച്ചു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട മ​​​​​റൈ​​​​​ന്‍ കോ​​​​​ര്‍​​​​​പ്സ് റി​​​​​സ​​​​​ര്‍​​​​​വ് ഒ​​​​​ന്നാം ബെ​​​​​റ്റാ​​​​​ലി​​​​​യ​​​​​ന്‍ ല​​​​​ഫ്റ്റ​​​​​ന​​​​​ന്‍റ് ജ​​​​​സ്റ്റി​​​​​ന്‍ ജെ. ​​​​​മി​​​​​ല്‍​​​​​സി​​​​​ന്‍റെ (25) മൃ​​​​​തദേഹാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ള്‍ ബെ​​​​​ടി​​​​​യോ ദ്വീ​​​​​പി​​​​​ലെ ലി​​​​​യോ​​​​​ണ്‍ പാം ​​​​​സെ​​​​​മി​​​​​ത്തേ​​​​​രി​​​​​യി​​​​​ല്‍​​​​​നി​​​​​ന്നു ക​​​​​ണ്ടെ​​​​​ടു​​​​​ത്ത് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍ മ​​​​​താ​​​​​ചാ​​​​​ര​​​​​പ്ര​​​​​കാ​​​​​രം സം​​​​​സ്ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

Related News