Loading ...

Home USA

യുഎസില്‍ ജനക്കൂട്ടത്തിനുനേരെ വെടിവയ്പ്: രണ്ടു മരണം

ഹി​​​​യാ​​​​ലി​​​​യ: യു​​​​എ​​​​സി​​​​ല്‍ സൗ​​​​ത്ത് ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ലെ ഹി​​​​യാ​​​​ലി​​​​യ​​​​യി​​​​ല്‍ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ഒ​​​​ത്തു​​​​കൂ​​​​ടി​​​​യ​​​​വ​​​​ര്‍​​​​ക്കു​​​​ നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ല്‍ ര​​​​ണ്ടു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ചു. 25 പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഹി​​​​യാ​​​​ലി​​​​യ​​​​യ്ക്കു സ​​​​മീ​​​​പം മി​​​​യാ​​​​മി ഡേ​​​​ഡ് കൗ​​​​ണ്ടി​​​​യി​​​​ലെ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ര്‍​​​​ച്ചെ​​​​യാ​​​​ണ് അ​​​​ക്ര​​​​മ​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​ക്കാ​​​​യി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു ഒ​​​​ത്തു​​​​കൂ​​​​ടി​​​​യ​​​​വ​​​​ര്‍​​​​ക്കു​​​​നേ​​​​രെ കാ​​​​റി​​​​ലെ​​​​ത്തി​​​​യ മൂ​​​​ന്നു​​​​പേ​​​​ര്‍ വെ​​​​ടി​​​​യു​​​​തി​​​​ര്‍​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. à´ªâ€‹â€‹â€‹â€‹à´°à´¿â€‹â€‹â€‹â€‹à´ªà´¾â€‹â€‹â€‹â€‹à´Ÿà´¿â€‹â€‹â€‹â€‹à´•àµà´•àµ†â€‹â€‹â€‹â€‹à´¤àµà´¤à´¿â€‹â€‹â€‹â€‹à´¯ ആ​​​​രെ​​​​യോ ല​​​​ക്ഷ്യം​​​​വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.​​ര​​​​ണ്ടു​​​​പേ​​​​ര്‍ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​വ​​​​ച്ചു മ​​​​രി​​​​ച്ചു. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ വി​​​​വി​​​​ധ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി.

Related News