Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 198 കോവിഡ് ​മര​ണ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 23,513 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,41,759 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.59 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 198മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 8455 ആ​യി.

22,016 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 1272 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 139 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. നി​ല​വി​ല്‍ 2,33,034 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 28,100 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 22,52,505 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

86 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 18, കാ​സ​ര്‍​ഗോ​ഡ് 11, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് 10 വീ​തം, കൊ​ല്ലം 9, തി​രു​വ​ന​ന്ത​പു​രം 8, പ​ത്ത​നം​തി​ട്ട 7, തൃ​ശൂ​ര്‍ 6, വ​യ​നാ​ട് 4, കോ​ട്ട​യം 2, ഇ​ടു​ക്കി 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ജി​ല്ല​തി​രി​ച്ച്‌

മ​ല​പ്പു​റം-3990, തി​രു​വ​ന​ന്ത​പു​രം-2767, പാ​ല​ക്കാ​ട്-2682, എ​റ​ണാ​കു​ളം-2606, കൊ​ല്ലം-2177, ആ​ല​പ്പു​ഴ-1984, തൃ​ശൂ​ര്‍-1707, കോ​ഴി​ക്കോ​ട്-1354, കോ​ട്ട​യം-1167, ക​ണ്ണൂ​ര്‍-984, പ​ത്ത​നം​തി​ട്ട-683, ഇ​ടു​ക്കി-662, കാ​സ​ര്‍​ഗോ​ഡ്-506, വ​യ​നാ​ട്-244.

Related News