Loading ...

Home Education

കോ​ള​ജു​ക​ളി​ല്‍ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും

കോ​ള​ജു​ക​ളി​ല്‍ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​നാ​യാ​ണ് ക്ലാ​സു​ക​ള്‍. രാ​വി​ലെ 8.30 നും ​വൈ​കു​ന്നേ​രം 3.30 നും ​ഇ​ട​യി​ല്‍ ക്ലാ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related News