Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ല്‍ വി​ദേ​ശ ജോ​ലി​ക്കാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ല്‍ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. സം​സ്ഥാ​നം വി​ല കൊ​ടു​ത്ത് വാ​ങ്ങി​യ വാ​ക്സി​ന്‍ ഇ​വ​ര്‍​ക്ക് ന​ല്‍​കും.​വി​ദേ​ശ​ത്ത് പോ​കേ​ണ്ട​വ​ര്‍​ക്ക് കൊ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ന്ന​ത്.

വാ​ക്സീ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പാ​സ്പോ​ര്‍​ട്ട് ന​മ്ബ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് പോ​കേ​ണ്ട​വ​ര്‍​ക്ക് വാ​ക്സീ​ന്‍ എ​ടു​ക്കേ​ണ്ട ഇ​ട​വേ​ള​യി​ലും ഇ​ള​വ് ന​ല്‍​കി​യി​ട്ടു​ണ്ട്. 12 ആ​ഴ്ച ക​ഴി​ഞ്ഞ ര​ണ്ടാം ഡോ​സ് എ​ന്ന​തി​ല്‍ നി​ന്ന് നാ​ല് മു​ത​ല്‍ ആ​റ് ആ​ഴ്ച ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് കൊ​വി​ഷീ​ല്‍​ഡ് ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. à´‡â€‹à´³â€‹à´µàµ ല​ഭി​ക്കാ​നാ​യി വി​സ, അ​ഡ്മി​ഷ​ന്‍ - തൊ​ഴി​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം.​വി​ദേ​ശ​ത്ത് പോ​കേ​ണ്ട​വ​ര്‍​ക്ക് വാ​ക്സീ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ന​ല്‍​കും.

Related News