Loading ...

Home Kerala

കോവിഡ് അവശ്യവസ്തുക്കളുടെ വില കൂട്ടി

തിരുവനന്തപുരം: കോവിഡ് ചികിത്സ‌‌ക്കുളള അവശ്യ വസ്തുക്കളുടെ വില പുതുക്കി. എന്‍-95 മാസ്‌കിന്റെ പുതുക്കിയ വില 26 രൂപയാണ്. പിപിഇ കിറ്റിന്റെ വില 273 രൂപയില്‍ നിന്ന് 328 രൂപയാക്കി. മൂന്ന് ലെയര്‍ മാസ്‌കിന്റെ വില മൂന്നില്‍നിന്ന് അഞ്ചുരൂപയാക്കി.

1. 500 മില്ലി ഹാന്‍ഡ് സാനിറ്റൈസര്‍ 230 രൂപ(192 പഴയ വില ). 200 മില്ലിക്ക്-118, 100 മില്ലിക്ക് -66

2.ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്റര്‍ 1800 രൂപ.

3.ഫെയിസ് ഷീല്‍ഡ് 25 രൂപ

4.ഏപ്രണ്‍ 14 രൂപ

5.സര്‍ജിക്കല്‍ ഗൗണ്‍ 78 രൂപ

6. പരിശോധനാഗ്ലൗസ് - ഏഴുരൂപ

7. സ്റ്റിറൈല്‍ ഗ്ലൗസ് -18 രൂപ

8. എന്‍ആര്‍ബി മാസ്‌ക് -96 രൂപ

9. ഓക്‌സിജന്‍ മാസ്‌ക് -65രൂപ

10. ഫ്‌ളോമീറ്റര്‍ -1824 രൂപ

Related News