Loading ...

Home Kerala

ലക്ഷദ്വീപിന് പിന്തുണയുമായി കേരളം; നിയമസഭ സംയുക്ത പ്രമേയം പാസാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. നിയമസഭാസമ്മേളനത്തിനിടയില്‍ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കും.ഇതിനുള്ള നടപടി ക്രമങ്ങള്‍ പരിശോധിക്കുകയാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്.

Related News