Loading ...

Home Business

സ്വ​ര്‍​ണ ​വി​ലയില്‍ കുറവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​മാ​യി.

ബു​ധ​നാ​ഴ്ച പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ഇ​ന്നു വി​ല കു​റ​ഞ്ഞ​ത്. മേ​യ് ഒ​ന്നി​ന് 35,040 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല.

Related News