Loading ...

Home Kerala

ട്രോളിങ്​ നിരോധനം ജൂണ്‍ ഒമ്പത് മുതല്‍

ആ​ല​പ്പു​ഴ: ജൂ​ണ്‍ ഒ​മ്ബ​ത് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 വ​രെ 52 ദി​വ​സ​ത്തേ​ക്ക് മ​ണ്‍​സൂ​ണ്‍​കാ​ല ട്രോ​ളി​ങ്​ നി​രോ​ധ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക മാ​ര്‍​ഗ​നി​ര്‍​േ​ദ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.
ട്രോ​ളി​ങ് നി​രോ​ധ​ന സ​മ​യ​ത്ത് പ​ര​മ്ബ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ ത​ട​സ്സ​മി​ല്ല. അ​യ​ല്‍ സം​സ്ഥാ​ന ബോ​ട്ടു​ക​ള്‍ കേ​ര​ള​തീ​രം വി​ട്ടു​പോ​കാ​ന്‍ നി​ര്‍​േ​ദ​ശിക്കും. ഹാ​ര്‍​ബ​റു​ക​ളി​ലും ലാ​ന്‍​ഡി​ങ്​ സെന്‍റ​റു​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഡീ​സ​ല്‍ പ​മ്ബു​ക​ള്‍ പൂ​ട്ടാ​ന്‍ നി​ര്‍​േ​ദ​ശി​ക്കും. à´Žâ€‹à´²àµà´²à´¾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ബ​യോ​മെ​ട്രി​ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ക​രു​ത​ണം. ആ​വ​ശ്യ​മാ​യ ജീ​വ​ന്‍​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത യാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കുമെന്നും മന്ത്രി പറഞ്ഞു.

Related News