Loading ...

Home International

നി​​​കു​​​തി വ​​​ര്‍​​​ധ​​​ന​​​വിനെതിരെ കൊ​​​ളം​​​ബി​​​യ​​​യി​​​ല്‍ പ്രതിഷേധക്കാര്‍ കോടതിക്കു തീവച്ചു

മെ​​​ക്സി​​​ക്കോ സി​​​റ്റി: കൊ​​​ളം​​​ബി​​​യ​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ കോ​​​ട​​​തി​​​ക്കു തീ​​​വ​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ന​​​ഗ​​​ര​​​മാ​​​യ ടു​​​ളു​​​വ​​​യി​​​ലെ കോ​​​ട​​​തി​​​ക്കെ​​​ട്ടി​​​ട​​​മാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് നീ​​​തി മ​​​ന്ത്രി വി​​​ല്‍​​​സ​​​ണ്‍ റു​​​യി​​​സ് ഒ​​​രേ​​​യു​​​ലെ​​​ല പ​​​റ​​​ഞ്ഞു. തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​മാ​​​യാ​​​ണു സ​​​ര്‍​​​ക്കാ​​​ര്‍ ഇ​​​തി​​​നെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ കൊ​​​ളം​​​ബി​​​യ​​​യി​​​ല്‍ നി​​​കു​​​തി വ​​​ര്‍​​​ധ​​​ന​​​വി​​​നെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണു പ്ര​​​തി​​​ഷേ​​​ധം ആ​​​രം​​​ഭി​​​ച്ച​​​ത്. à´¸â€‹â€‹â€‹à´°àµâ€â€‹â€‹â€‹à´•àµà´•à´¾â€‹â€‹â€‹à´°àµâ€ നി​​​കു​​​തി വ​​​ര്‍​​​ധ​​​ന പി​​​ന്‍​​​വ​​​ലി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ക​​​യാ​​​ണ്.

Related News