Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 151 കോ​വി​ഡ് മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 28,798 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം 4,751, എ​റ​ണാ​കു​ളം 3,444, പാ​ല​ക്കാ​ട് 3,038, കൊ​ല്ലം 2,886, തി​രു​വ​ന​ന്ത​പു​രം 2,829, തൃ​ശൂ​ര്‍ 2,209, ആ​ല​പ്പു​ഴ 2,184, കോ​ഴി​ക്കോ​ട് 1,817, കോ​ട്ട​യം 1,473, ക​ണ്ണൂ​ര്‍ 1,304, ഇ​ടു​ക്കി 1,012, പ​ത്ത​നം​തി​ട്ട 906, കാ​സ​ര്‍​ഗോ​ഡ് 572, വ​യ​നാ​ട് 373 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,44,372 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.95 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്ബി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 1,91,68,987 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. à´¯àµâ€‹à´•àµ†, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​ടു​ത്തി​ടെ യു​കെ (116), ദ​ക്ഷി​ണാ​ഫ്രി​ക്ക (ഒ​ന്‍​പ​ത്), ബ്ര​സീ​ല്‍ (ഒ​ന്ന്) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 126 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 124 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 151 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 7,882 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 184 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 26,860 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1,663 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​ല​പ്പു​റം 4,587, എ​റ​ണാ​കു​ളം 3,321, പാ​ല​ക്കാ​ട് 1,846, കൊ​ല്ലം 2,824, തി​രു​വ​ന​ന്ത​പു​രം 2,705, തൃ​ശൂ​ര്‍ 2,187, ആ​ല​പ്പു​ഴ 2,168, കോ​ഴി​ക്കോ​ട് 1,780, കോ​ട്ട​യം 1,413, ക​ണ്ണൂ​ര്‍ 1,199, ഇ​ടു​ക്കി 981, പ​ത്ത​നം​തി​ട്ട 884, കാ​സ​ര്‍​ഗോ​ഡ് 556, വ​യ​നാ​ട് 359 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

91 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 21, തി​രു​വ​ന​ന്ത​ത​പു​രം, തൃ​ശൂ​ര്‍ 12 വീ​തം, കൊ​ല്ലം 10, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 8 വീ​തം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം 7 വീ​തം, വ​യ​നാ​ട് 4, കോ​ട്ട​യം, ഇ​ടു​ക്കി 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 35,525 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 3,198, കൊ​ല്ലം 3,443, പ​ത്ത​നം​തി​ട്ട 1,508, ആ​ല​പ്പു​ഴ 4,391, കോ​ട്ട​യം 1,876, ഇ​ടു​ക്കി 1,152, എ​റ​ണാ​കു​ളം 4,999, തൃ​ശൂ​ര്‍ 1,827, പാ​ല​ക്കാ​ട് 3,139, മ​ല​പ്പു​റം 4,720, കോ​ഴി​ക്കോ​ട് 2,957, വ​യ​നാ​ട് 372, ക​ണ്ണൂ​ര്‍ 1,157, കാ​സ​ര്‍​ഗോ​ഡ് 786 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. 2,48,526 ഇ​തോ​ടെ പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 21,67,596 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

Related News