Loading ...

Home International

യു.കെയില്‍ തീരത്തടിഞ്ഞത് 700 കോടിയുടെ മയക്കുമരുന്ന്

ലണ്ടന്‍: യു.കെയിലെ ഈസ്റ്റ് സസക്‌സ് തീരത്ത് നിന്ന് 700 കോടിയുടെ കൊക്കെയ്ന്‍ കണ്ടെത്തി. രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നിലയിലാണ് 960 കിലോയോളം വരുന്ന മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞത്.

Related News