Loading ...

Home International

ഹേ​ര്‍​ഡ് ഇ​മ്മ്യൂ​ണി​റ്റി കൈ​വ​രി​ച്ച ആ​ദ്യ​ത്തെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​മാ​യി മാ​ള്‍​ട്ട

വ​ലേ​റ്റ: മു​തി​ര്‍​ന്ന ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​ന​ത്തി​നും കു​റ​ഞ്ഞ​ത് ഒ​രു ഡോ​സ് കോ​വി​ഡ് 19 കു​ത്തി​വ​യ്പ് ന​ല്‍​കി​യ ആ​ദ്യ​ത്തെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​മാ​യി മാ​റി മാ​ള്‍​ട്ട. ന്ധ​രാ​ജ്യം ഹെ​ര്‍​ഡ് ഇ​മ്യൂ​ണി​റ്റി നേ​ടി​യ​താ​യി മ​ന്ത്രി ക്രി​സ് ഫി​യ​ര്‍ തി​ങ്ക​ളാ​ഴ്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഞാ​യ​റാ​ഴ്ച വ​രെ 4,75,000 വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. 16 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ല്‍ 42 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. 5,00,000 ത്തോ​ളം ആ​ളു​ക​ളാ​ണ് മാ​ള്‍​ട്ട​യി​ല്‍ അ​ധി​വ​സി​ക്കു​ന്ന​ത്. à´®à´¾â€‹à´¸àµà´•àµ നി​യ​മ​ങ്ങ​ളി​ല്‍ ജൂ​ലൈ 1 മു​ത​ല്‍ ഇ​ള​വ് വ​രു​ത്തും. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന ആ​ളു​ക​ള്‍ ഇ​നി പു​റ​ത്തു ത​നി​ച്ചാ​യി​രി​ക്കു​ന്പോ​ള്‍ ധ​രി​ക്കേ​ണ്ട​തി​ല്ല.ബീ​ച്ചു​ക​ളി​ല്‍, മാ​സ്ക് ആ​വ​ശ്യ​ക​ത ജൂ​ണ്‍ 1 മു​ത​ല്‍ ഉ​പേ​ക്ഷി​ക്കും.

എ​ന്നാ​ല്‍ ജ​ര്‍​മ​നി​യി​ല്‍ കൊ​റോ​ണ വ്യാ​പ​നം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി രാ​ജ്യ​ത്തെ എ​ല്ലാ മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ളും സൂ​ചി​പ്പി​യ്ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 2682 പു​തി​യ കൊ​റോ​ണ അ​ണു​ബാ​ധ​ക​ളും 66 മ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി ജ​ര്‍​മ്മ​നി​യി​ലെ ആ​രോ​ഗ്യ നി​രീ​ക്ഷ​ണ ഏ​ജ​ന്‍​സി​യാ​യ റോ​ബ​ര്‍​ട്ട് കോ​ച്ച്‌ ഇ​ന്‍​സ്റ​റി​റ്റ്യൂ​ട്ട് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലു​ള്ള ക​ണ​ക്കു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി രാ​ജ്യ​ത്തൊ​ട്ടാ​കെ ഇ​ന്‍​സി​ഡെ​ന്‍​സ് റേ​റ്റ് 62.5 ആ​ണെ​ന്നും ഇ​ന്‍​സ്റ​റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു. എ​ന്നി​രു​ന്നാ​ലും കൊ​റോ​ണ നി​യ​ന്ത്ര​ണ​ന​ട​പ​ടി​ക​ളി​ല്‍ അ​യ​വു​ക​ള്‍ വ​രു​ത്തി​യി​ട്ടി​ല്ല. അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന കൊ​റോ​ണ ഉ​ച്ച​കോ​ടി​യി​ല്‍ ഒ​രു​പ​ക്ഷെ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​യേ​ക്കാ​ന്‍ ഇ​ട​യു​ണ്ട്.

Related News