Loading ...

Home Education

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24 ന്

ഈ വര്‍ഷത്തെ എന്‍ജിനീയറിങ്‌, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന് നടത്തും. 24ന് രാവിലെ 10 മുതല്‍ 12.30 വരെ ആദ്യ പേപ്പര്‍ ആയ ഫിസിക്സ്-കെമിസ്ട്രിയും ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് അഞ്ചു വരെ രണ്ടാം പേപ്പറായ കണക്ക് പരീക്ഷയും ആണ് നടത്തുക.മെഡിക്കല്‍, എന്‍ജിനീയറിങ്‌ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും. ഇതിനായുള്ള വിശദ വിജ്ഞാപനം പ്രവേശന പരീക്ഷ കമ്മിഷണര്‍ പിന്നീട് പുറപ്പെടുവിക്കും

Related News