Loading ...

Home International

പാക്കിസ്ഥാനുള്ള ധനസഹായം പുനഃസ്ഥാപിക്കില്ലെന്ന് അമേരിക്ക

വാ​​​ഷിം​​​ഗ്ട​​​ണ്‍: പാ​​​ക്കി​​​സ്ഥാ​​​നു​​​ള്ള സു​​​ര​​​ക്ഷാ ധ​​​ന​​​സ​​​ഹാ​​​യം നി​​​ര്‍​​​ത്ത​​​ലാ​​​ക്കി​​​യ അ​​​മേ​​​രി​​​ക്ക​​​ന്‍ മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പി​​​ന്‍റെ ന​​​യം തു​​​ട​​​രു​​​മെ​​​ന്ന് ജോ ​​​ബൈ​​​ഡ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം. ഭാ​​​വി​​​യി​​​ല്‍ à´ˆ ​​​സ്ഥി​​​തി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​മോ എ​​​ന്ന കാ​​​ര്യം വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും പെ​​​ന്‍റ​​​ഗ​​​ണ്‍ പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ര്‍ കി​​​ര്‍​​​ബി അ​​​റി​​​യി​​​ച്ചു. 2018 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ട്രം​​​പ് പാ​​​ക്കി​​​സ്ഥാ​​​നു​​​ള്ള ധ​​​ന​​​ഹ​​​സാ​​​യം നി​​​റു​​​ത്ത​​​ലാ​​​ക്കി​​​യ​​​ത്. à´­àµ€â€‹â€‹â€‹à´•â€‹â€‹â€‹à´°â€‹â€‹â€‹à´¤â€‹â€‹â€‹à´¯àµà´•àµà´•àµ†â€‹â€‹â€‹à´¤à´¿â€‹â€‹â€‹à´°à´¾â€‹â€‹â€‹à´¯ പോ​​​രാ​​​ട്ട​​​ത്തി​​​നു പാ​​​ക്കി​​​സ്ഥാ​​​ന്‍ ന​​​ല്‍​​​കു​​​ന്ന പി​​​ന്തു​​​ണ​​​യി​​​ല്‍ സം​​​തൃ​​​പ്ത​​​ന​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി.

Related News