Loading ...

Home Kerala

അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​ര്‍ വീ​ണ്ടും ഉ​യ​ര്‍​ത്തി; ജാ​ഗ്ര​താ നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​ര്‍ വീ​ണ്ടും ഉ​യ​ര്‍​ത്തി. ര​ണ്ടു ഷ​ട്ട​റു​ക​ള്‍ നി​ല​വി​ല്‍ 20 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യി​രുന്നു. ഇ​തി​നു പു​റ​മേ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ 30 സെ​ന്‍റീ​മീ​റ്റ​ര്‍ കൂ​ടി ഉ​യ​ര്‍​ത്തി​യ​ത്. തീ​ര​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Related News