Loading ...

Home Kerala

കോ​ഴി​ക്കോ​ട്ട് ബ്ലാ​ക് ഫം​ഗ​സ് പ​ട​രു​ന്നു; 13 പേ​ര്‍​ക്ക് രോ​ഗം

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക​ര്‍​മൈ​കോ​സി​സ്) ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. 10 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മൂ​ന്ന് പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തി​ല്‍ നാ​ലു പേ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും ആ​റു​പേ​ര്‍ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​മാ​ണ്. പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​ണ് ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള എ​ല്ലാ​വ​രും ഗു​രു​ത​ര പ്ര​മേ​ഹ രോ​ഗി​ക​ളാ​ണ്. ഒ​രാ​ള്‍ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. à´…​തി​നി​ടെ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ മ​ര​ണം ബ്ലാ​ക്ഫം​ഗ​സ് മൂ​ല​മാ​യി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം മേ​യ് 18ന് ​മ​ല​പ്പു​റം സ്വ​ദേ​ശി രോ​ഗം ബാ​ധി​ച്ച്‌ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചി​രു​ന്നു.

Related News