Loading ...

Home Kerala

കേരളത്തിൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി; മ​ല​പ്പു​റ​ത്ത് മാ​ത്രം ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. മേ​യ് 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. നി​ല​വി​ല്‍ മേ​യ് 23 വ​രെ​യാ​യി​രു​ന്നു ലോ​ക്ക്ഡൗ​ണ്‍. സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ലും മ​ല​പ്പു​റ​ത്ത് ടി​പി​ആ​ര്‍ കു​റ​ഞ്ഞി​ല്ല. അ​തി​നാ​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ മാ​ത്രം ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ തു​ട​രും. ഇ​വി​ടെ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. പോ​ലീ​സ് കു​റേ​ക്കൂ​ടി ജാ​ഗ്ര​ത​യോ​ടെ അ​വി​ടെ നീ​ങ്ങ​ണം. à´Žâ€‹à´¡à´¿â€‹à´œà´¿â€‹à´ªà´¿ ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​മെ​ന്നും ഉ​ത്ത​ര​മേ​ഖ​ല ഐ​ജി​യും മ​ല​പ്പു​റ​ത്ത് ക്യാ​ന്പ് ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളെ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി. ഈ ​ജി​ല്ല​ക​ളി​ല്‍ ടി​പി​ആ​ര്‍ 25 ശ​ത​മാ​ന​ത്തി​ന് താ​ഴെ വ​രി​ക​യും ആ​ക്ടീ​വ് കേ​സു​ക​ള്‍ കു​റ​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച മു​ത​ല്‍ ട്രി​പ്പി​ല്‍ ലോ​ക്ക് ഡൗ​ണ്‍ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News