Loading ...

Home National

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഏ​റ്റു​മു​ട്ടല്‍; 13 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 13 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30ന് ​ഗാ​ഡ്ചി​റോ​ളി ജി​ല്ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

പെ​യ്ഡി-​കോ​ട്ട്മി വ​ന​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സിന്‍ സി 60 ​യൂ​ണി​റ്റു​മാ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

Related News