Loading ...

Home Kerala

സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് 25ന്, ​എം​എ​ല്‍​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ 24ന്

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 25ന് ​ന​ട​ക്കും. എം.​ബി. രാ​ജേ​ഷാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ സ്പീ​ക്ക​ര്‍ സ്ഥാ​നാ​ര്‍​ഥി.

പു​തി​യ എം​എ​ല്‍​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ 24ന് ​ന​ട​ക്കും. സ​ഭാ ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കാ​നും അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​മാ​യി പ്രോ ​ടേം സ്പീ​ക്ക​റെ​ ഇ​ന്നു വൈ​കി​ട്ട് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തെ​ര​ഞ്ഞെ​ടു​ക്കും.

Related News