Loading ...

Home Kerala

മ​ല​പ്പു​റ​ത്തും കൊ​ല്ല​ത്തും ബ്ലാ​ക്ക് ഫം​ഗ​സ്; രോ​ഗി​യു​ടെ ക​ണ്ണ് നീ​ക്കം ചെ​യ്തു

തി​രൂ​ര്‍: ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ല​പ്പു​റ​ത്ത് തി​രൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​റി​നാ​ണ് (62) രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ത​ല​ച്ചോ​റി​ലേ​ക്ക് ഫം​ഗ​സ് പ​ട​രാ​തി​രി​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ക​ണ്ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ഏ​പ്രി​ല്‍ 22നാ​ണ് അ​ബ്ദുള്‍ ഖാ​ദ​റി​ന് കോവിഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

കൊ​ല്ല​ത്ത് പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. à´‡â€‹à´µâ€‹à´°àµâ€ മീ​യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് രോ​ഗം ഭേ​ദ​മാ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News