Loading ...

Home National

മും​ബൈ​യി​ല്‍ ബാ​ര്‍​ജു​ക​ള്‍ മു​ങ്ങി നി​ര​വ​ധി പേ​രെ കാ​ണാ​താ​യി

മും​ബൈ: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നെ തു‌​ട​ര്‍​ന്ന് മും​ബൈ​യി​ല്‍ ഒ​എ​ന്‍​ജി​സി ബാ​ര്‍​ജു​ക​ള്‍ മു​ങ്ങി നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. 273 പേ​രാ​ണ് ബാ​ര്‍​ജി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഇ​രു​ന്നൂ​റോ​ളം പേ​രെ നാ​വി​ക​സ​നേ​യും കോ​സ്റ്റ്ഗാ​ര്‍​ഡും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.

അ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​വി​ക​സേ​ന​യു​ടെ ഐ​എ​ന്‍​എ​സ് ത​ല്‍​വാ​റും ഹെ​ലി​കോ​പ്ട​റും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്.

Related News