Loading ...

Home youth

പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ മാ​സം ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Related News