Loading ...

Home National

ബംഗാളിലെ തോല്‍വിക്ക്​ പക വീട്ടി കേന്ദ്രം; നാരദ കേസില്‍ തൃണമൂല്‍ മന്ത്രിമാരെ കസ്റ്റഡിയിലെടുത്ത്​ സി.ബി.ഐ

കോ​ല്‍​ക്ക​ത്ത: നാ​ര​ദ കൈ​ക്കൂ​ലി കേ​സി​ല്‍ തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ളെ​യും മ​ന്ത്രി​മാ​രെ​യും സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കോ​ല്‍​ക്ക​ത്ത​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ല്‍ മ​മ​ത നേ​രി​ട്ടെ​ത്തി.

ര​ണ്ടു മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ലു നേ​താ​ക്ക​ളെ​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ന്ത്രി​മാ​രാ​യ ഫി​ര്‍​ഹാ​ദ് ഹ​ക്കിം, സു​ബ്ര​ത മു​ഖ​ര്‍​ജി, എം​എ​ല്‍​എ മ​ദ​ന്‍ മി​ത്ര, മു​ന്‍ മേ​യ​ര്‍ സോ​വ്ഹ​ന്‍ ചാ​റ്റ​ര്‍​ജി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ല് മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ ആ​റ് പ്ര​കാ​രം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ന്‍ ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി തേ​ടി​യ​താ​യി സി​ബി​ഐ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. à´¨àµ‡â€‹à´°â€‹à´¤àµà´¤àµ† അ​റി​യി​പ്പ് ന​ല്‍​കാ​തെ​യും അ​നു​മ​തി വാ​ങ്ങാ​തെ​യു​മാ​ണ് അ​റ​സ്റ്റെ​ന്ന് തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

Related News