Loading ...

Home Europe

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വേരിയന്‍റ് ബി വണ്‍ 617.2 കൊവിഡ് കേസുകള്‍ വര്‍ധിച്ചേക്കുമെന്ന് വിദഗ്ദര്‍

ലണ്ടന്‍: കൊറോണ വൈറസ് ഇന്ത്യന്‍ വേരിയന്‍റ് ബി വണ്‍ 617.2 കേസുകള്‍ ഇംഗ്ലണ്ടില്‍ വര്‍ധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ദര്‍. ബി.117നേക്കാള്‍ വേഗത്തില്‍ ഈ വേരിയന്‍റ് ആളുകളിലേക്ക് പടരുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ കൊവിഡ് വേരിയന്‍റ് കര്‍വ് മുകളിലേക്ക് പോകുകയാണെന്നും ബോള്‍ട്ടണില്‍ കൂടുതലായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും വിറ്റി കൂട്ടിച്ചേര്‍ത്തു.

Related News