Loading ...

Home National

ക​ര്‍​ഷ​ക​ സ​മ​ര​ക്കാ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി ഹ​രി​യാ​ന പോ​ലീ​സ്

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ല്‍ പോ​ലീ​സും ക​ര്‍​ഷ​ക​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ നി​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹ​രി​യാ​ന​യി​ലെ ഹാ​ന്‍​സി​യി​ല്‍ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

കേ​ന്ദ്ര കാ​ര്‍​ഷി​ക ന​യ​ത്തി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍ മു​ഖ്യ​മ​ന്ത്രി​യെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സ​മ​ര​ക്കാ​ര്‍​ക്കു നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​ക​വും ലാ​ത്തി​ച്ചാ​ര്‍​ജും ന​ട​ത്തി.

പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. à´ªâ€‹à´°à´¿â€‹à´•àµà´•àµ‡â€‹à´±àµà´±â€‹à´µâ€‹à´°àµ† ഹ​രി​യാ​ന​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ര്‍​ഷ​ക​ര്‍ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നാ​ലാ​ണ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി​യ​തെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് വി​ശ​ദീ​ക​ര​ണം ന​ല്‍​കി.

Related News