Loading ...

Home Kerala

കേരളത്തിൽ ലോ​ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടാ​ന്‍ ശു​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടാ​ന്‍ ശുപാ​ര്‍​ശ. കോ​വി​ഡ് വി​ദ​ഗ്ധ സ​മി​തി​യാ​ണ് സ​മി​തി ശു​പാ​ര്‍​ശ ന​ല്‍​കി​യ​ത്.ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ ലോ​ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും.

Related News